LyricFront

Prarthana kelkkenamey karthave

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പ്രാർത്ഥന കേൾക്കേണമേ കർത്താവെ എൻ യാചന നൽകണമേ
Verse 2
പുത്രന്റെ നാമത്തിൽ ചോദിക്കും കാര്യങ്ങൾക്കുത്തരം തന്നരുളാം എന്നുള്ളൊരു വാഗ്ദത്തം പോൽ ദയവായ് Verse 3: താതനും മാതാവും നീയെനിക്കല്ലാതെ ഭൂതലം തന്നിലില്ലേ- വേറാരുമെൻ ആതങ്കം നീക്കിടുവാൻ Verse 4: നിത്യതയിൽ നിന്നുള്ളത്യന്തസ്നേഹത്താൽ ശത്രുതയെയകറ്റി എനിക്കു നീ പുത്രത്വം തന്നതിനാൽ Verse 5: സ്വന്തകുമാരനെ ആദരിയാതെൻമേൽ സിന്ധുസമം കനിഞ്ഞ സംപ്രീതിയോ-ടന്തികെ ചേർന്നിരുന്നേൻ Verse 6: ഭൃത്യരനേകരിൻ പ്രാർത്ഥന കേട്ടു നീ ഉത്തരം നൽകിയതോർ ത്തത്യാദരം തൃപ്പാദം തേടിടുന്നേൻ Verse 7: കള്ളന്റെ യാചന കേട്ടുള്ളലിഞ്ഞ നിൻ തുല്യമില്ലാദയയോർ ത്തിതാ വന്നേൻ നല്ലവനേ സദയം Verse 8: യേശുവിൻ മൂലമെൻ യാചനനല്കുമെന്നാശയിൽ കെഞ്ചിടുന്ന- തല്ലാ-തെന്നിൽ ലേശവും നന്മയില്ലേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?