LyricFront

Prarthana kelkkunna daivame

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പ്രാർത്ഥന കേൾക്കുന്ന ദൈവമേ കേൾക്കണെ ദാസരിൻ വാക്കുകൾ ആശ്രയമായ് നീ മാത്രമേ സാധുക്കളിൻ പ്രത്യാശയേ
Verse 2
സ്തോത്രമോടാവശ്യങ്ങൾ ഇപ്പോൾ അടിയങ്ങളോതീടുന്നേശുവേ എത്രയും താഴ്മയോടേകമായ്
Verse 3
ഒന്നിലുമേ മനം തളരാതെ കർത്താവേ നിന്നിൽ ഞാൻ ആശ്രയിപ്പാൻ നിൻ കൃപയേഴകൾക്കേകുക വൻ കൃപാ സാഗരമേശുവേ
Verse 4
മാനവർക്കസാധ്യമെങ്കിലും നാഥനു സർവ്വവും സാധ്യമല്ലോ ആകുലഭരങ്ങൾ ആകവേ നീക്കി നിവർത്തിക്ക നിൻ ഹിതം പോൽ
Verse 5
പുത്രനിൽ വിശ്വസിച്ചപേക്ഷിക്കിൽ ഉത്തരം നിശ്ചയം ഏകുമവൻ കാത്തിരിക്കുന്നിതാ കാണുവാൻ ദൈവകരുതലിൽ വൻ മഹത്വം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?