LyricFront

Prarthana kettidane sarvvashakthane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പ്രാർത്ഥന കേട്ടിടണെ സർവ്വശക്തനെ നന്ദിയോടെ ദാസർ സന്നിധിയണയുന്നേ ശുദ്ധത്മാവിൻ നൽവരങ്ങൾ നൽകിടേണമേ ഭക്തരായി ശക്തരായി ശോഭിപ്പാൻ
Verse 2
പ്രാർത്ഥന കേൾക്കണേ അരുൾക നൽവരം പുത്രൻ നാമത്തിൽ ഞങ്ങൾ യാചിച്ചീടുന്നേ (2)
Verse 3
എണ്ണമില്ലാ നന്മകൾ ചൊരിയും നാഥനേ ഏഴകൾ ഉൾകൺകളെ തുറന്നിടേണമേ (2) ആത്മനദിയിൽ നിമഗ്നരാക്ക ഞങ്ങളെ വിശ്വാസത്തിൽ വേരുന്നി വളർന്നീടാൻ (2) പ്രാർത്ഥന...
Verse 4
നിൻ കൃപാസനത്തിൽ വീണു കെഞ്ചീടുന്നപ്പാ ത്രീയെകനേ കൃപാകടാക്ഷം ഏകണേ പ്രീയാ (2) പാപത്തോട് പോരാടി ജയാളിയാകുവാൻ നിത്യതയിൽ അവകാശം പ്രാപിപ്പാൻ (2) പ്രാർത്ഥന...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?