LyricFront

Prarthanakavan thuranna kannukal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പ്രാർത്ഥനക്കവൻ തുറന്ന കണ്ണുകൾ യാചനക്കവൻ തുറന്ന കാതുകൾ ഉയരത്തിലുണ്ടല്ലോ സ്വർഗ്ഗത്തിലുണ്ടല്ലോ ഇന്നുമെന്നാളും നിനക്കായുണ്ടല്ലോ
Verse 2
തുറന്ന കണ്ണുകൾ തുറന്ന കാതുകൾ നിനക്കായുണ്ടല്ലോ നിനക്കായുണ്ടല്ലോ
Verse 3
മാറിപ്പോകുന്ന മാനവൻ മദ്ധ്യേ മാറ്റമില്ലാത്തൊരേശുവുണ്ടല്ലോ മടുത്തുപോകാതെ തളർന്നുപോകാതെ ആശ്രയിച്ചീടാം അവൻ വചനത്തിൽ തുറന്ന...
Verse 4
ഉന്നതനവൻ ഉയരത്തിലുള്ളതാൽ ഉള്ള ക്ലേശങ്ങൾ അവനിലർപ്പിക്കാം ഉറച്ചുനിന്നീടാം പതറാതെ നിന്നീടാം ഉത്തരം തരും അവൻ നിശ്ചയം തന്നെ തുറന്ന...
Verse 5
അനാഥനെന്നു നീ കരുതുന്ന നേരത്തും അരുമനാഥൻ നിൻ അരികിലുണ്ടല്ലോ ആശ്രയിച്ചിടാൻ അവനെത്ര നല്ലവൻ അനുഭവിച്ചവർ അതേറ്റു പാടുന്നു തുറന്ന...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?