LyricFront

Prathikulangal maddhye

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പ്രതികൂലങ്ങൾ മദ്ധ്യേ പ്രത്യാശ ഉണർത്തും യേശു എത്ര നല്ലവനാം ആശയറ്റ നേരത്തും എൻ ആശയെ ഉണർത്തും യേശു എത്ര വല്ലഭനാം
Verse 2
ഹേ! മരണമേ നിൻ ജയമെവിടെ പാതാളമെ വിഷമുള്ളെവിടെ ശത്രുവിൻ കോട്ടകളെ തകർക്കുമവൻ എന്നുടെ സൈന്യാധിപൻ
Verse 3
ജീവിത യാത്രയിൽ ക്ലേശങ്ങൾ വന്നീടിലും മാരികൾ എതിരേറ്റിടിലും കൽപ്പലകയിൽ അല്ല എൻ ഹൃദയത്തിലല്ലോ ജീവൻ എഴുതപ്പെട്ടത് ഹേ...
Verse 4
കൂടാരമാകും ഭൗമീക ഭവനം അഴിഞ്ഞു പോയി-യെന്നാലും കൈപ്പണിയല്ലാത്തതാം നിത്യ ഭവനം നാഥൻ ഒരുക്കുന്നുണ്ടല്ലോ ഹേ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?