LyricFront

Prathisandhikalil prathyashayaruli

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പ്രതിസന്ധികളിൽ പ്രത്യാശയരുളി പ്രതിദിനം വഴി നടത്തും പരിപാലകനാം പരമോന്നതനേ സതതമെൻ സ്തുതി നിനക്ക്
Verse 2
ഇരുളേറും മരുവിതിൽ അഴലേറി മരുവുമ്പോൾ തുണയായെൻ അരികിൽ വന്നോൻ വഴി കാണാതുഴറിയ വേളയിലെൻ മുമ്പിൽ മാർഗ്ഗം തെളിച്ചതും നീ പ്രതിസ...
Verse 3
കരകാണാതാഴിയിൽ കൊടുങ്കാറ്റിലുലഞ്ഞപ്പോൾ അന്തികെ അണഞ്ഞവൻ നീ എൻ ചെറു പടകതിൽ അമരത്തിലിരുന്നെന്നെ ശാന്തമായ് നയിച്ചതും നീ പ്രതിസ...
Verse 4
വൈരികൾ നടുവിലെൻ ഭീതിയകറ്റി നൽ മേശയൊരുക്കിയവൻ ചെങ്കടൽ നടുവിൽ തൻ വീഥി തുറന്നെന്നെ മറുകരയണച്ചതും നീ പ്രതിസ...
Verse 5
ആവശ്യമഖിലവും അനുദിനമറിഞ്ഞെന്നെ ആശ്ചര്യമായ് നയിച്ചോൻ പരിമിതി വളരെയുണ്ടെന്നിലെന്നാകിലും കുറവെന്യേ പുലർത്തുവോൻ നീ പ്രതിസ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?