LyricFront

Prathisandhikalude naduvil ente

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പ്രതിസന്ധികളുടെ നടുവിൽ എന്റെ പ്രാർത്ഥന കേട്ടുളളലിഞ്ഞവനെ ഉച്ചത്തിൽ നിന്നോട് യാചിച്ചപ്പോൾ ഉത്തരമരുളിയ പോന്നേശുവേ
Verse 2
പ്രാർത്ഥിക്കുന്നു നിൻ സന്നിധിയിൽ കാത്തിരിക്കുന്നു പരിശുദ്ധനെ
Verse 3
ധൈര്യമൊടെ കൃപാസനത്തിൻ അടുത്തുവന്നരികത്തു നിന്നിടാൻ പ്രവേശനം നൽകി കരുണയുള്ളോൻ തത്സമയം വേണ്ട കൃപയും നൽകി പ്രാർത്ഥി...
Verse 4
മനസ്സു തകർന്നു വിളിച്ചപ്പോൾ ഹൃദയം നുറുങ്ങി ഞാൻ കേണപ്പോൾ സാന്ത്വനമേകും തിരുകരത്താൽ ചേർത്തണച്ചു കണ്ണീർ തുടയ്ക്കും പ്രാർത്ഥി...
Verse 5
ആകാശം ചായ്ച്ചിറങ്ങിവരും മഹാ വീരനെപ്പോൽ അരികിൽ വരും ഉയരത്തിൽ നിന്നു കരം നീട്ടി പെരു വെള്ളത്തിൽ നിന്ന് വലിച്ചെടുത്തു പ്രാർത്ഥി...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?