LyricFront

Prathyaasha varddhichedunne

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പ്രത്യാശ വർദ്ധിച്ചീടുന്നേ എന്റെ പ്രത്യാശ വർദ്ധിച്ചീടുന്നേ നാഥനെ കാണുവാൻ നാടുവിട്ടു പോയിടുന്ന നാളുകൾ എണ്ണിടുന്നു ഞാൻ -എന്റെ (2)
Verse 2
ഈ ചൂടിൽ വാടുകില്ല ഞാൻ ഈ തീയിൽ വെന്തിടില്ല ഞാൻ നാഥന്റെ കയ്യിലാണെൻ ജീവന്റെ നാളുകൾ പാടും ഞാൻ യേശുവിനായി- എന്റെ (2)
Verse 3
ആശ്വാസം നഷ്ടമാകിലും എന്റെ വിശ്വാസം വർദ്ധിച്ചീടുമേ അലറുന്ന ആഴിയിലും അത്ഭുത മന്ത്രിയായ് അരികത്തു വന്നു ചേരുമേ- യേശു (2)
Verse 4
വിട്ടിടും കൂട്ടു സോദരർ തട്ടിമാറ്റിടും ബന്ധുമിത്രങ്ങൾ വീഴാതെ താങ്ങുവാൻ എൻ വീട്ടിലെത്തുവോളവും കൂട്ടായെൻ യേശു ഉള്ളതാൽ- ഞാൻ (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?