LyricFront

Priyan enne cherthiduvaan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പ്രിയൻ എന്നെ ചേർത്തിടുവാൻ വാന മേഘേ വന്നിടാറായ് അവനോടു ചേർന്നിടുവാൻ വാഞ്ചയേറി കാത്തിടുന്നു
Verse 2
ഓ.. എന്നെ വീണ്ടെടുത്ത രക്ഷകനെ വീണ്ടെടുപ്പിൻ ഗാനം പാടിടാം(2) ശക്തി നൽകിടേണം എൻ പ്രിയ വീണ്ടെടുപ്പിൻ ഗാനം പാടിടാൻ
Verse 3
ഘോര വാരിധി തൻ മദ്ധ്യത്തിൽ തീരമറിയാതെ താഴുമ്പോൾ ചേറ്റിൽ നിന്നും പ്രിയനുയർത്തി സുസ്ഥിരമാം പാറമേൽ നിർത്തി
Verse 4
ഈ ധരയിൽ ജീവിച്ചിടും നാൾ ശത്രുവോടെതിർത്തിടുമ്പോൾ ഭീരുവായി തീർന്നിടാതെ ശക്തിയേകും നാഥൻ ഉണ്ടല്ലോ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?