LyricFront

Priyan vannidum vegathil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പ്രിയൻ വന്നിടും വേഗത്തിൽ എന്നെ തന്നരികിൽ ചേർക്കുവാൻ
Verse 2
എന്നെ വീണ്ടെടുത്ത സ്നേഹം ഓർക്കുമ്പോൾ നന്ദിയാലെനുള്ളം നിറഞ്ഞീടുന്നു പാരിലെറ്റം നിന്ദ്യനായ് ഞാൻ തീർന്നാലും ഇല്ല എന്നെ കൈവിടില്ല എൻപ്രിയൻ
Verse 3
എത്രയോ പ്രയാസമെന്നിൽ വന്നാലും ഇല്ല ഞാൻ പതറുകില്ല യാത്രയിൽ എന്റെ വേദനകൾ എല്ലാം തീർന്നിടും പ്രിയൻ സന്നിധിയിൽ ചെന്ന് ചേരുമ്പോൾ
Verse 4
സ്വർഗ്ഗരാജ്യെ വീടെനിക്കൊരുക്കി താൻ ആ ഭവനേ എന്നെ പാർപ്പിച്ചിടുവാൻ വാനമേഘേ ദൂതരുമായ് വന്നിടും ആ സമയം ഞാൻ പറന്നു പോയിടും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?