LyricFront

Priyan varum naalini adhikamilla

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പ്രിയൻ വരും നാളിനിയധികമില്ല സീയോൻപുരം നമുക്കിനിയകലമല്ല
Verse 2
ഓട്ടം തികച്ചു നാം അക്കരെ നാട്ടിൽ ഒട്ടും കണ്ണുനീരില്ലാത്ത വീട്ടിൽ ഒരു നാളിൽ നാമണഞ്ഞിടുമ്പോൾ ഓടിപ്പോയിടും വിനകളെല്ലാം
Verse 3
അവന്നായിന്നു നിന്ദകൾ സഹിച്ചും അപമാനങ്ങൾ അനുഭവിച്ചും അവൻ വേലയിൽ തുടർന്നിടുന്നു അന്നു തരും താൻ പ്രതിഫലങ്ങൾ
Verse 4
ഇരുളാണിന്നു പാരിതിലെങ്ങും ഇവിടില്ലൊരു സമാധാനവും പരനേശുവിൻ വരവെന്നിയേ പാരിൽ നമുക്കു വേറാശയില്ല
Verse 5
അന്ത്യ നാളുകളാണിതെന്നറിഞ്ഞ് ആദ്യ സ്നേഹത്തിൽ നമുക്കിനിയും തിരു നാമത്തിൻ മഹിമകൾക്കായ് തീരാം താൻ പാരിൽ തരും നാളുകൾ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?