LyricFront

Priyan yeshu vegam vannidum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പ്രിയനേശു വേഗം വന്നിടും പ്രിയനാം എന്നെ ചേർക്കുവാൻ പോയപോൽ താൻ വേഗം വന്നിടും പൊൻപുലരിയിൽ എന്നെ ചേർക്കുവാൻ
Verse 2
അനാദികാലം മുൻപെ അറിഞ്ഞു എന്നെ അന്യനായി അലഞ്ഞപ്പോൾ തേടി നീ വന്നു തൻ ജീവൻ എനിക്കായ് ദാനമേകി കരുണയിൻ നാഥനെ സ്തുതി നിനക്ക് പ്രിയനേശു വേഗം വന്നിടും )
Verse 3
മരുവിൻ വെയിലിൽ തളർന്നാലും ഉരുകി എൻ മനം ക്ഷയിച്ചാലും തീരാത്ത പ്രത്യാശ ഉണ്ട് എനിക്ക് കാത്തിരിപ്പു അവനുടെ വരവിനായി ഞാൻ പ്രിയനേശു വേഗം വന്നിടും )
Verse 4
കേൾക്കുന്നുണ്ടെൻ പ്രീയന്റെ ഇമ്പ സ്വരം കാഹളത്തിൻ ഉച്ചസ്വര നാദത്തോടെ നീതിയിൻ സുര്യനെ കാണുമെ ഞാൻ എൻ കണ്ണീരെല്ലാം തുടച്ചിടും അവൻ കാരത്താൽ പ്രിയനേശു വേഗം വന്നിടും )
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?