LyricFront

Pukazhthin pukazhthin ennum pukazhtheduvin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പുകഴ്ത്തിൻ പുകഴ്ത്തിൻ എന്നും പുകഴ്ത്തീടുവിൻ യേശുദേവനെ പുകഴ്ത്തീടുവിൻ ആത്മനാഥനവൻ സ്വർഗ്ഗതാതനവൻ എന്റെ ആശ്രയവും അവൻ തൻ
Verse 2
ആ സന്തോഷമായ് സ്തുതി പാടിടുവിൻ ആത്മ നാഥനെ വാഴ്ത്തീടുവിൻ സർവ്വശക്തനവൻ രാജരാജനവൻ വീണ്ടും മേഘത്തിൽ വന്നിടുമേ
Verse 3
തിരുവാഗ്ദത്തത്താൽ നമ്മെ വീണ്ടെടുപ്പാൻ കർത്തൻ കാൽവറിയിൽ യാഗമായ് ചുടുചോര ചിന്തി നാഥൻ സ്നേഹിച്ചല്ലോ നമ്മെ സ്വർഗ്ഗീയരാക്കിടുവാൻ ആ സന്തോ...
Verse 4
ലോകം പകച്ചീടിലും നിന്ദയേറിടിലും പ്രീയൻ ആശ്വസമേകിടുമേ തന്റെ ആത്മാവിനാൽ നമ്മെ എന്നുമവൻ ഭൂവിൽ നിത്യവും വഴി നടത്തും ആ സന്തോ...
Verse 5
കർത്തൻ മേഘമതിൽ തന്റെ ദൂതരുമയ് വീണ്ടും വന്നിടുന്ന സുദിനം നാമും കാന്തനുമയ് ദൂത സഞ്ചയത്തിൽ എന്നും സീയോനിൽ വാണിടുമേ ആ സന്തോ...
Verse 6
സ്തുതിപ്പിൻ സ്തുതിപ്പിൻ എന്നും സ്തുതി : എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?