LyricFront

Purathananaya daivam nammude

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പുരാതനനായ ദൈവം നമ്മുടെ സങ്കേതം കീഴെ ശാശ്വതഭുജങ്ങളുണ്ട്‌
Verse 2
പച്ചയാം മേച്ചിൽ പുറങ്ങളതിൽ സ്വച്ഛമാം ജലനദിക്കരികിലൂടെ ക്ഷേമമായ്‌ നടത്തി പാലിച്ചിടും യഹോവ നമ്മുടെ നല്ലിടയൻ
Verse 3
ആധികൾ വ്യാധികൾ പെരുകിടിലും ശോധനവേളകൾ ഏറിടിലും അതിജീവിപ്പാൻ ദിവ്യകൃപ നൽകിടും യഹോവ നമ്മെ കരുതുന്നവൻ
Verse 4
ഹൃദയത്തിൻ ആഴങ്ങൾ അറിയുന്നവൻ മനം തകർന്നവരിൽ കനിയുന്നവൻ കരുണയിൻ ദൈവം ജീവിപ്പതാൽ കലങ്ങുന്നതെന്തിനു നീ മനമേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?