LyricFront

Puthan yerushalem pattanam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പുത്തനെറുശലേം പട്ടണം അതെത്രമാം ശോഭിതം അക്കരെ കണ്ടിടും വേഗമായ് നിത്യമാം നാടിനെ സ്വർപ്പുരേ
Verse 2
പളുങ്കുപോൽ ജീവനദിയും ഇരു കരയും ജീവനിൽ വൃക്ഷവും ദാഹവും ക്ഷീണവും ഇല്ലിനി നവ്യ ജീവ കനികളും ലഭ്യമാം കണ്ടിടും
Verse 3
രാത്രി ഇല്ലാത്തൊരു നാടിനെ നാം വീക്ഷിക്കും സ്വർഗ്ഗീയ നാളതിൽ കർത്തനാം യേശുവിൻ ജ്യോതിസ്സാൽ സീയോൻ പട്ടണം ശോഭയാൽ മിന്നിടും കണ്ടിടും
Verse 4
പൊൻമയമാകുന്ന വീഥിയും നല്ല തങ്കത്തെരുക്കളും കണ്ടിടും എന്നിനി ഞാനങ്ങു ചേർന്നിടും പ്രിയാ എന്നു നിൻ ശുദ്ധരെ ചേർത്തിടും കണ്ടിടും
Verse 5
ലോകത്തിൽ നിന്ദിതരിന്നു നാം വാന മേഘത്തിൽ ശോഭിക്കും വന്ദ്യരായ് നിത്യനാം രാജന്റെ ശുദ്ധന്മാർ അന്നു രാജത്വം പ്രാപിക്കും മോദമായ് കണ്ടിടും
Verse 6
വരുവിൻ യേശുവിനരികിൽ :എന്ന രീതി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?