LyricFront

Puthanam yerushalemil ethum kalamo

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പുത്തനാം യെറുശലേമിൽ എത്തും കാലമോർക്കുമ്പോൾ ഇദ്ധരയിൽ ഖേദമെല്ലാം മാഞ്ഞുപോകുന്നേ കഷ്ടത പട്ടിണിയിയില്ലാത്ത നാട്ടിൽ നാം കർത്താവൊരുക്കുന്ന സന്തോഷ വീട്ടിൽ നാം തേജസ്സേറും മോഹനകിരീടങ്ങൾ ധരിച്ചു നാം രാജരാജനേശുവോടുകൂടെ വാഴുമേ Verse 2: നീതിസൂര്യ ശോഭയാലെന്നല്ലലിരുൾ മാറിടും ഭീതിയുമനീതിയുമങ്ങില്ല ലേശവും സന്തോഷശോഭനം ആ നല്ലനാളുകൾ ലോകം ഭരിച്ചിടും കർത്താവിനാളുകൾ ശോകം രോഗം യുദ്ധം ക്രുദ്ധജാതികളിൻ വിപ്ളവം പോകുമെല്ലാമേശുരാജൻ ഭൂവിൽ വാഴുമ്പോൾ പുത്ത...
Verse 3
സത്യശുദ്ധപാതയിൽ നടന്നുവന്ന ശുദ്ധന്മാർ വീണ്ടെടുക്കപ്പെട്ട സർവ്വദൈവമക്കളും ഉല്ലാസഘോഷമായി സീയോനിൽ വന്നിടും ദുഃഖം നെടുവീർപ്പും സർവ്വവും തീർന്നിടും നിത്യ നിത്യ സന്തോഷം ശിരസ്സിൽ ഹാ വഹിച്ചവർ നിത്യതയ്ക്കുള്ളിൽ മറയും തീരും കാലവും പുത്ത...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?