LyricFront

Puthanerushalemilen nathhan kalyana

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പുത്തനെരുശലേമിലെൻ നാഥൻ കല്യാണ വിരുന്നിൽ ആമോദത്തോടണഞ്ഞു ഞാൻ ആത്മാവിൽ ഗീതം പാടിടും
Verse 2
Chorus വിൺദൂതർ വാഴ്ത്തും കാന്തന്റെ ചാരേ അണഞ്ഞു നിൽക്കും ഞാൻ ആ നല്ല നാൾകൾ ഓർക്കു മ്പോൾ ആത്മാവിൽ ഉള്ളം തുള്ളുന്നേ
Verse 3
ഇല്ല ദുഃഖം വിലാപവും തൻ ചാരെ ചേർന്നു വാഴുമ്പോൾ ആണികളേറ്റ പാണിയാൽ അൻപിൽ കണ്ണീർ തുടച്ചീടും വിൺ...
Verse 4
നിത്യ നൽ രാജ്യമോർക്കുമ്പോൾ ഇന്നുള്ള കഷ്ടം നീങ്ങിപ്പോം കഷ്ടങ്ങളേറ്റ നാഥനായ് ഇമ്പമായ് നാൾ കഴിച്ചിടാം വിൺ...
Verse 5
ഇന്നു നാം ചെയ്യും വേലകൾ കണ്ണീരിൽ തികച്ചീടുകിൽ അന്നാൾ തൻ സാന്നിധിയിൽ നാം കണ്ടീടും കിരീടങ്ങളായ് വിൺ...
Verse 6
നിൻ പേർക്കായ് നാഥൻ ക്രൂശതിൽ ഏറ്റ വൻ കഷ്ടം മോർത്തെങ്കിൽ ഇത്ര വൻ സ്നേഹം തള്ളി നീ പാപത്തിൽ നാൾ കഴിക്കുമോ
Verse 7
Chorus 2 കാണുമോ നീയും സോദരാ എൻ നാഥൻ ധ്വനി കേൾക്കുമ്പോൾ ആ നല്ല നാൾകൾ ഓർക്കുമ്പോൾ ആത്മാവിൽ ഉള്ളം തുള്ളുന്നേ വിൺ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?