LyricFront

Puthiya shakthi puthiya krupa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പുതിയ ശക്തി പുതിയ കൃപ പുതിയ സന്തോഷം പകരണമേ പരിശുദ്ധാത്മ നിറവിനതാൽ തിരുഹിതം ചെയ്തിടുവാൻ
Verse 2
ഈ ദുഷ്ടലോകത്തിൻ മാലിന്യങ്ങൾ ലേശവുമേശാതെ ജീവിക്കുവാൻ വരുമടരിൽ ജയം പ്രാപിക്കുവാൻ അമിതബലം തരണേ Verse 3: ഘോരാന്ധതമസ്സിൽ നിൻ ദീപങ്ങളായ് അനുദിനം എരിഞ്ഞു ശോഭിക്കുവാൻ അഗ്നിയിൽ അഭിഷേകം ചെയ്യണമേ അനുഗ്രഹം അരുളണമേ Verse 4: സകലവും നിനക്കായ് കീഴ്പ്പെടുത്താൻ കഴിയും നിൻ വ്യാപാര ശക്തിയിനാൽ താഴ്ചയതുള്ള ഈ മൺശരീരം മഹത്വമതാക്കണമേ Verse 5: അത്ഭുതങ്ങൾ ദിനമടയാളങ്ങൾ തിരുനാമത്തിൽ നടന്നീടുവാൻ ആത്മവരങ്ങൾ ചൊരിയണമേ സഭയെ നീ ഉണർത്തണമേ Verse 6: സീയോനിൻ പണി തീർത്തുപ്രിയൻ മഹത്വത്തിൻ തേജസ്സിൽ വെളിപ്പെടുമ്പോൾ നൊടിയിടയിൽ ദൈവശക്തിയിനാൽ മറുരൂപരാകുമേ നാം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?