LyricFront

Puthiyoru thalamurayai

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പുതിയൊരു തലമുറയായ് നമുക്കു പോയിടാം ജീവിതം യേശുവിനായ് ദിനവും നല്കിടാം (2) ക്രിസ്തുവിന്റെ സന്തോഷം ലോകമെങ്ങും ഉയർത്തീടാം (2)
Verse 2
ഉണർന്നീടാം പോയിടാം ക്രിസ്തുവിനായ് ജീവിച്ചിടാം (2)
Verse 3
ദൈവം നല്കും ആരോഗ്യം ദൈവത്തിനായ് കൊടുത്തിടാം (2) സ്നേഹത്തോടെ മുന്നേറിടാം കഴിവുകൾ നാഥനു നല്കിടാം (2) - ഉണർന്നീടാം
Verse 4
നാഥൻ നമുക്കായ് കാല്വറിയിൽ യാതനയേറ്റതു ഓർത്തുകൊൾക (2) ഇന്നുള്ള ജീവിതം സന്തോഷമാക്കുവാൻ കർത്തൻ വേദന സഹിച്ചുവല്ലോ (2) - ഉണർന്നീടാം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?