LyricFront

Puthushakthiyal puthubalathal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പുതുശക്തിയാൽ പുതുബലത്താൽ മാരി പോൽ നിറയെന്മേൽ പർവ്വതങ്ങളെ സമഭൂമി ആക്കും മെതിവണ്ടി ആയിടുവാൻ (2)
Verse 2
പെന്തക്കോസ്തിൻ നാളിൽ ഇറങ്ങിയപ്പോൽ ശിഷ്യരുടെ മേൽ പതിഞ്ഞ പോലെ അഗ്നി നാവാൽ നിറയ്കുകെന്നെ ജയിച്ചവനായ് ഞാൻ ഭൂവിൽ ജീവിപ്പാൻ (2)
Verse 3
കാരാഗൃഹത്തിൽ ദൈവ ശക്തി ഇറങ്ങി അടിത്തറ ഇളകിയ പോൽ ഇളകിടട്ടെ സാത്താന്യ കോട്ടകൾ അഭിഷേകത്തിന്റെ ശക്തിയാൽ പെന്തകൊസ്തിൻ…
Verse 4
പുഴക്കരയിൽ കൃപ വെളിപ്പെട്ടപോൽ ഹൃദയങ്ങൾ തുറന്നിടുവാൻ ഇറങ്ങിടട്ടെ ശക്തി അളവില്ലാതെ ആത്മാക്കളെ നേടുവാൻ പെന്തകൊസ്തിൻ…

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?