LyricFront

Puzha kaviyumpol thira

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പുഴ കവിയുമ്പോൾ തിര ഉയരുമ്പോൾ അരികിൽ അങ്ങ് അണയും അനുഗ്രഹം പകരും വഴി അടയുമ്പോൾ ഇരുൾ മൂടിടുമ്പോൾ അവിടെയും കാണും യേശു തൻ കരങ്ങൾ (2)
Verse 2
കാറ്റിനേം കടലിനേം അടക്കുന്ന ശബ്ദം ജ്വാലയെനിർ വീര്യമാകുന്ന ശക്തി ആഴമായ് അറിയാൻ കാത്തിരിക്കുന്നു കനിയുക ദയയാൽ പരിശുദ്ധ പരനെ (2)
Verse 3
ശത്രുപാളയത്തിങ്കൽ ജയഭേരി മുഴക്കി പുത്രനാം യേശുവിൽ ജയം തന്ന നാഥ ശക്തിയേപകരൂ ഞാൻ ശക്തനാകാൻ കോട്ടകൾ പിടിക്കാൻ കനിയുക പരനെ (2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?