LyricFront

Ragam thalam aanandamelam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
രാഗം താളം ആനന്ദമേളം ഹൃദയ രാഗങ്ങൾ ഒഴുകുമ്പോൾ
Verse 2
രാഗം സാന്ദ്രം പല്ലവിയാകും ഭാവസംഗീത പുളകങ്ങൾ
Verse 3
വിമലം അവികല നയനം തുറന്നു സന്ധ്യ ചന്ദ്രനെ പുൽകുമ്പോൾ
Verse 4
താതനും സുതനും സുന്ദര ഭൂമിയിൽ നരനും പാടുന്നു
Verse 5
മേഘവർണ്ണം ഇരുണ്ട മനസുംപെയ്തൊഴിഞ്ഞിടാറായ് ദർശനത്തിന്റെ കാവ്യ ഭംഗിയിൽമനമിരുന്നിടാറായ്
Verse 6
ഒരുമ പകരുന്ന ഒളിമ വിതറുന്ന മനസൊരുക്കീടുക ദേവ നന്ദനൻ ഭൂവിലാകുന്ന യാമമാകുന്നിതാ
Verse 7
സ്നേഹ രാഗം മൃദുവായ് മീട്ടും പുല്ലാങ്കുഴലാകാം പുൽത്തൊഴുത്തിനെ സ്വർഗ്ഗമാക്കുന്ന രാഗമാക്കീടുക
Verse 8
പുലരി പുഞ്ചിരി പൂവരങ്ങിന്റെ ഭാവമായീടുക അപരമാനസം തരളമാക്കുന്ന മഞ്ഞു പെയ്തീടുക
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?