LyricFront

Rajadhi rajan mahimayode vana

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
രാജാധിരാജൻ മഹിമയോടെ വാനമേഘത്തിൽ എഴുന്നെള്ളാറായ്
Verse 2
ക്ലേശം തീർന്നു നാം നിത്യം വസിപ്പാൻ വാസമൊരുക്കാൻ പോയ പ്രിയൻ താൻ(2) Verse 3: നിന്ദ കഷ്ടത പരിഹാസങ്ങൾ ദുഷികളെല്ലാം തീരാൻ കാലമായ്(2) Verse 4: പ്രാണപ്രിയന്റെ പൊന്നുമുഖത്തെ തേജസ്സോടെ നാം കാൺമാൻ കാലമായ്(2) Verse 5: കാന്തനുമായി വാസം ചെയ്യുവാൻ കാലം സമീപമായി പ്രീയരെ(2) Verse 6: ഒരുങ്ങിനിന്നോർ തന്നോടുകൂടെ മണിയറയിൽ വാഴാൻ കാലമായ്(2) Verse 7: യുഗായുഗമായി പ്രീയൻകൂടെ നാം വാഴും സുദിനം ആസന്നമായി(2) Verse 8: കാഹളധ്വനി കേൾക്കും മാത്രയിൽ മറുരൂപമായ് പറന്നിടാറായ്(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?