LyricFront

Rajadhi rajaneshuve nin sannidhiyil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
രാജാധി രാജനേശുവെ നിൻ സന്നിധിയിൽ ഞാൻ വരുന്നിതാ മോദമായ്(2) തിരുസന്നിധി എനിക്കതെത്രയോ ആനന്ദം(2) പോകില്ല അങ്ങേ വിട്ടെങ്ങും ഞങ്ങൾ(2)
Verse 2
സോദരർ കൈവെടിയുമ്പോൾ-ഞാൻ ഏകനെന്നു തോന്നിടും വേളയതിലും(2) തളരാതെ എന്നെ നിൻ കരങ്ങളിൽ താങ്ങിടും(2) തക്കസമയത്തുയർത്തും-എന്നെ(2) രാജാധി...
Verse 3
ശത്രുവിൻ അസ്ത്രം പായുമ്പോൾ-ജഡത്തിൽ ശൂലം സഹിപ്പാൻ കഴിയാതാകുമ്പോൾ(2) എൻ നിലവിളിയതിൻ ശബ്ദം കേട്ടേശുവേ(2) നിൻ കൃപയേകണം അപ്പാ-എന്നും(2) രാജാധി...
Verse 4
നിൻ കൂടെയുള്ളവാസമോ-എനിക്കേ റെയിഷ്ടം നിത്യസൗഭാഗ്യം ഓർക്കുമ്പോൾ(2) ഓർക്കുന്നു പ്രിയനേ ഈ ലോകത്തിൻ വാസമോ(2) നശ്വരം എന്നും നശ്വരം (2) രാജാധി...
Verse 5
ഞാനെത്ര കുറഞ്ഞെന്നാലും സാരമില്ല- യേശുവോ എന്നിൽ വളരേണം(2) ആയതാൽ എൻ മരണം എനിക്കതു ലാഭവും(2) ജീവിക്കുന്നതെന്നിൽ ക്രിസ്തു-എന്നും(2) രാജാധി...
Verse 6
ലോകത്തിൽ ഏക ആശ്രയം: എന്ന രീതി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?