LyricFront

Rajan munpil ninnu naam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
രാജൻ മുൻപിൽ നിന്നു നാം കണ്ടിടും തൻ സൗന്ദര്യം ഹാല്ലേലുയ്യാ-ഹാല്ലേലുയ്യാ
Verse 2
ദൂതന്മാർക്കു തുല്യരായ് വാഴും നാം സന്തുഷ്ടരായ് ഹാല്ലേലുയ്യാ-ഹാല്ലേലുയ്യാ
Verse 3
രാജൻ മുൻപിൽ നിന്നു നാം കണ്ടിടും തൻ സൗന്ദര്യം കീർത്തിക്കും തൻ മഹത്വം ഹാല്ലേലുയ്യാ വേഗത്തിൽ രാജൻ മുൻപിൽ നിന്നു നാം
Verse 4
രാജൻ മുൻപിൽ നിന്നു നാം നീക്കും പോരിൻ ആയുധം തീർന്നു യുദ്ധാഭ്യാസവും തീർന്നെല്ലാ പ്രയാസവും
Verse 5
രാജൻ മുൻപിൽ നിന്നു നാം പ്രാപിക്കും തൻ വഗ്ദത്തം-ഹല്ലേ നാം പിതാവിൻ രാജ്യത്തിൽ വാഴും നിത്യ തേജസ്സിൽ-ഹല്ലേ
Verse 6
രാജൻ മുൻപിൽ നിന്നു നാം ശോഭിക്കും നിരന്തരം-ഹല്ലേ തീർന്നു ബലഹീനത ശോഭിക്കും നിരന്തരം-ഹല്ലേ
Verse 7
രാജൻ മുൻപിൽ നിന്നു നാം പ്രാപിക്കും നിത്യാനന്ദം -ഹല്ലേ നിത്യ ജീവൻ ഇമ്പങ്ങൾ തേജസ്സിൻ കിരീടങ്ങൾ-ഹല്ലേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?