LyricFront

Rajav ullidathu raja kolahalmundu aathma

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
രാജാവ് ഉള്ളടത്തു രാജ കോലാഹലമുണ്ട് ആത്മാവുള്ളടത്ത് ആത്മ പ്രവാഹമുണ്ട് ആരാധനയുണ്ട് ആരാധനയുണ്ട് യേശു രാജനുള്ളിടത്ത് ആരാധനയുണ്ട് ആരാധനയുണ്ട് ആരാധനയുണ്ട് ആത്മാവിന്റെ ആരാധനയുണ്ട്
Verse 2
സൈന്യത്തിലല്ല ശക്തിയാലല്ല ദൈവത്തിന്റെ ആത്മ ശക്തിയാലത്രേ- വ്യർത്ഥവുമല്ല പാരമ്പര്യമല്ല കുഞ്ഞാടിന്റെ രക്തത്തിന്റെ ശക്തിയാലത്രേ രാജാവ്...
Verse 3
മഹത്വത്തിനും സ്തോത്രത്തിനും സർവ്വബഹുമാനത്തിനും യോഗ്യനായവൻ യഹൂദഗോത്രത്തിൽ സിംഹമായവൻ രാജാധി രാജൻ കർത്താധി കർത്തൻ രാജാവ്...
Verse 4
അറുക്കപ്പെട്ട ദൈവകുഞ്ഞാടേ-ക്രൂശിൽ തറയ്ക്കപ്പെട്ട ദൈവകുമാരാ ഒരുങ്ങീടുന്ന മണവാട്ടിയെ വാനിൽ എടുത്തിടുവാൻ വേഗം വരുന്നവനേ രാജാവ്...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?