LyricFront

Rajyam orukki than vegam varunnalo priyan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
രാജ്യം ഒരുക്കി താൻ വേഗം വരുന്നല്ലോ പ്രിയൻ തൻ മണിനാദം അങ്ങു ദൂരെ കേൾക്കുന്നല്ലോ(2)
Verse 2
പുതുമകൾ നിറയും പുലരിയിൽ നല്ലൊരു ജയ ജയ ഗീതം പാടീടാം ആനന്ദഗാനം പാടും വിശുദ്ധർ ഒന്നായ് ചേർന്നു വരുന്നല്ലോ(2)
Verse 3
ഉണരുക ഉണരുക ദൈവജനമെ ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് കാന്തൻ വന്നീടും കണ്ണീർ തുടക്കും ദുഃഖങ്ങൾ എല്ലാം തീരാറായ്(2)
Verse 4
ആയിരം ആയിരം ദൂതഗണങ്ങൾ ചുറ്റും നിന്നു സ്തുതി ചെയ്തിടുമ്പോൾ ആ നല്ല സുദിനം കാത്തുനിൽക്കുന്നെ ഞാൻ വേഗം വരേണം എൻ കാന്താ(2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?