LyricFront

Raksha kristheshumoolamallaathe

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
രക്ഷ ക്രിസ്തേശുമൂലമല്ലാതെ ലഭ്യമാകാ നിനക്കു സഹോദരാ
Verse 2
മറ്റൊരു നാമവും രക്ഷയ്ക്കുളള നാമമായ് കിട്ടീട്ടില്ല നമുക്കു നിശ്ചയം
Verse 3
പാപം കലർന്ന നിന്റെ പുണ്യകർമ്മമൊക്കെയും പാപീ!.. രക്ഷാമാർഗ്ഗമോ?.. - ചിന്തിക്ക
Verse 4
ചത്ത പ്രവൃത്തികളും വെറും വേഷഭക്തിയും ജീവിപ്പിക്കാ നിശ്ചയം - നിന്നെ
Verse 5
പ്രശംസ തീർന്നുപോയ് കർമ്മം നൽകാ രക്ഷയെ യേശുവിന്റെ ദാനമല്ലയോ - രക്ഷ
Verse 6
വിശ്വസിക്കിക്ഷണം ക്രിസ്തുവിന്റെ നാമത്തിൽ ആശ്വാസം കണ്ടെത്തുമേ - ഉടനെ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?