LyricFront

Raktham jayam raktham jayam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
രക്തം ജയം.. രക്തം ജയം.. രക്തം ജയം.. രക്തം ജയം.. കാൽവറി യേശുവിൻ രക്തം ജയം കാരുണ്യനാഥനിൻ രക്തം ജയം
Verse 2
എതിരിയെ തുരത്തിടും രക്തം ജയം എന്നാളും സുഖം തരും രക്തം ജയം അധികാരം തന്നിടും രക്തം ജയം അതിശയം ചെയ്തിടും രക്തം ജയം-നമുക്കു രക്തം…
Verse 3
പാപങ്ങൾ പോക്കിടും രക്തം ജയം പരിശുദ്ധമാക്കിടും രക്തം ജയം ശാപങ്ങൾ നീക്കിടും രക്തം ജയം സമാധാനം തന്നിടും രക്തം ജയം-നമുക്കു രക്തം...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?