LyricFront

Rakthathal jayamunde namukke

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
രക്തത്താൽ ജയമുണ്ട് നമുക്ക് യേശു കർത്താവിൻ രക്തത്താൽ ജയമുണ്ട് നമുക്ക് കാൽവറിയിൽ തകർന്നതാം യേശു കർത്താവിൻ രക്തത്താൽ ജയമുണ്ട് നമുക്ക്
Verse 2
മരണത്തെയും പാതാളത്തെയും ജയിച്ചവൻ യേശു മാത്രമല്ലോ ദാവീദിൻ താക്കോൽ കരത്തിലുള്ളോൻ ആദിയും അന്ധവും ആയുള്ളോൻ
Verse 3
പാപങ്ങൾ പോക്കാൻ രോഗങ്ങൾ നീക്കാൻ ക്രൂശിതനായവൻ കാൽവരിയിൽ തൻ അടിപ്പിണരാൽ സൗഖ്യം വന്നീടും തൻ തിരു നിണം പുതു ജീവൻ നൽകും
Verse 4
വാഴ്ചകളെയും അധികാരത്തെയും ആയുധവർഗം വയ്‌പിച്ചവൻ ശത്രുവിന് തലയെ തകർത്തവൻ ക്രൂശിൽ ജയോത്സവം കൊണ്ടാടിയോൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?