LyricFront

Rakthathale avanenne vilakku

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
രക്തത്താലെ അവനെന്നെ വിലക്കു വാങ്ങി ജീവൻ കൊടുത്തെന്നെ വീണ്ടെടുത്തു (2) ചൊല്ലാമൊ ചൊല്ലാമൊ എൻ പേരെന്തെന്ന് ചൊല്ലാമൊ ചൊല്ലാമൊ എൻ പേരെന്തെന്ന്(2)
Verse 2
മണവാട്ടി ഞാൻ മണവാട്ടി ഒരുക്കപ്പെടുന്നൊരു മണവാട്ടി (2)
Verse 3
വരുമേ വാനമേഘേ, എന്നേയും ചേർത്തിടുവാൻ തിട്ടം വരും വാഗ്ദത്തം ചെയ്തതെല്ലാം ലഭിച്ചിടുമേ മണിയറ വാസമോർത്താൽ ഉല്ലാസമേ (2)
Verse 4
നിത്യ സ്നേഹത്താൽ എന്നെ അവൻ സ്നേഹിച്ചു വിശ്വാസത്താൽ എന്നെ അവൻ നീതികരിച്ചു ചൊല്ലാമോ, ചൊല്ലാമോ എൻ ഭാഗ്യമെന്തെന്ന് ചൊല്ലാമോ, ചൊല്ലാമോ എൻ ഭാഗ്യമെന്തെന്ന് (2)
Verse 5
അവകാശി ഞാൻ അവകാശി നിത്യ രാജ്യത്തിന്റെ ഒരു അവകാശി (2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?