LyricFront

Rathriyilum parane adiyanil parthidenam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
രാത്രിയിലും പരനേ അടിയനിൽ പാർത്തിടേണം ദയവായ് ചേർത്തിടേണം ചിറകിന്നടിയിൽ നീ കാത്തീടേണം സുഖമായ്
Verse 2
കോഴി കുഞ്ഞുങ്ങളെ തൻ ചിറകതിൻ കീഴുസൂക്ഷിച്ചിടുമ്പോൽ ഏഴയാമീ എനിക്കും തൃക്കൈകളിൻ കീഴുറങ്ങാം നിശിയിൽ
Verse 3
രാത്രിയിൽ കാഹളത്തിൻ ധ്വനികളെ ഓർത്തു കൊണ്ടിന്നുറങ്ങാൻ കർത്തനേ നീ തുണയ്ക്ക നിന്നാഗമം രാത്രിയിന്നാകുമെങ്കിൽ
Verse 4
ഏതു നേരം പതിയിൻ ആർപ്പുവിളി കാതതിൽ തട്ടിയാലും ഭീതി കൂടാതുണർന്നു മണിയറ വാതിലിൽ പൂകിടുവാൻ
Verse 5
രണ്ടു പേർ മെത്തയൊന്നിൽ കിടന്നുകൊണ്ടിണ്ടല്ലില്ലാതുറങ്ങി ക്കൊണ്ടിടുന്ന സമയം വരും പ്രിയൻ കണ്ടിടും തൻ ജനങ്ങൾ
Verse 6
അന്ധകാരമതിന്റെ പലവിധ ബന്ധനങ്ങളകറ്റി സന്ധ്യയാമം മുതൽക്കും അന്തികേ കാന്തനുണ്ടാകേണമേ
Verse 7
ഇന്നു പകൽ മുഴുവൻ കരുണയോടെന്നെ : എന്ന രീതി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?