LyricFront

Ravile thorum parane nin daya rathriyil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
രാവിലെ തോറും പരനെ നിൻ ദയ രാത്രിയിൽ നിൻ വിശ്വസ്തത വർണ്ണിപ്പതുചിതം സ്തുതിപ്പതുചിതം എൻ ദൈവമേ സ്തുതി നിനക്കുചിതം
Verse 2
ദൈവമേ നിൻ മഹത്വനാമം വാഴ്ത്തിപ്പുകഴ്ത്തുന്നു ഞങ്ങൾ നിത്യ പിതാവേ നിൻ തിരുകൃപകൾ ഓർത്തു വണങ്ങീടുന്നേ
Verse 3
ദൈവസ്വരൂപം വെടിഞ്ഞു വന്നു ക്രൂശിൽ മരണം വരിച്ചവൻ നമ്മെ വീണ്ടെടുത്ത പ്രിയ പിതാവിന് രാജ്യവും രാജപുരോഹിതരുമായ് Verse 4: സൗഖവും ശാന്തിയും ബലവും കൃപയും ദാനമായ് ദിനം തരുന്നവൻ ദിവ്യസ്വഭാവത്തിൽ നാം വളർന്നീടുവാൻ തൻ ദിവ്യശക്തിയും പകർന്നതിനാൽ Verse 5: നമുക്കൊരു വാസസ്ഥലം ഒരുക്കുവാൻ വാഗ്ദത്തം തന്നു പോയവൻ എത്രയും വേഗം തേജസ്സിൽ വരുമേ വിശുദ്ധി തികച്ചു നാം ഒരുങ്ങിനിൽക്ക
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?