LyricFront

Rogam chumannavane ente paapam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
രോഗം ചുമന്നവനെ എന്റെ പാപം വഹിച്ച പരാ
Verse 2
രോഗാതുരന്മാരെ കണ്ടുളളലിഞ്ഞോനേ രോഗികളിൻ വൈദ്യനെ-നീയി രോഗിയെക്കണ്ടു മനസ്സറിഞ്ഞു സുഖം വേഗം നല്കീടണമേ
Verse 3
രോഗികൾക്കു സുഖം നൽകുവാനാജ്ഞയെ നല്കിയ രക്ഷകനെ-ഇപ്പോൾ രോഗികളെത്ര പേർ നിൻ സഭയിൽ തന്നെ വേദനപ്പെട്ടീടുന്നു
Verse 4
രോഗമീരോഗിക്കത്ത്യാവശ്യമെന്നു നീ കാണുന്നെങ്കിൽ പ്രിയനെ-അതീ രോഗി സന്തോഷമായ് സ്വീകരിക്കാൻ കൃപ ഏറെ നല്കീടണമെ
Verse 5
നിൻ മനസ്സുണ്ടെങ്കിലെൻ മനക്ലേശങ്ങ- ളുന്മൂലം ചെയ്തിടാമെ - നാഥാ നിന്മനസ്സെന്മേലലിഞ്ഞീടണേ സുഖം തന്നീടണേ ദയവായ്
Verse 6
പാടും ഞാനേശുവിന്ന് : എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?