LyricFront

Sabhaye unaraam daivasabhaye

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സഭയേ ഉണരാം ദൈവസഭയേ അലസത വെടിയാം മണവാളൻതൻ കാഹളനാദം കേൾക്കാൻ സമയമതായ്
Verse 2
ആദ്യസ്‌നേഹം വിട്ടുകളഞ്ഞൊരു ആദിമസഭപോലെ ആവരുതിനിയും തിരികെവരാം നാം ഉണർന്നെഴുന്നേൽക്കാം
Verse 3
നാളിനിയധികമില്ല നാം ദീപമെടുത്തീടാം ഇരുളാകുന്നതിനും മുമ്പേ നാം എരിഞ്ഞടങ്ങീടാം
Verse 4
പാരിലില്ലിതുപോലൊരു കൂട്ടം ഐക്യതയോടൊന്നായ് കാത്തിരിക്കും പറന്നുപോകും ദൈവസഭയൊന്നായ്
Verse 5
നാളിനിയധികമില്ല നാം ദീപമെടുത്തീടാം ഇരുളാകുന്നതിനും മുമ്പേ നാം എരിഞ്ഞടങ്ങീടാം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?