LyricFront

Saddhyame ellaam saaddhyame

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സാദ്ധ്യമേ എല്ലാം സാദ്ധ്യമേ ദൈവത്താൽ എല്ലാം സാദ്ധ്യം അസാദ്ധ്യമായ് ഒന്നുമില്ല- നിന്നാൽ അസാദ്ധ്യമായ് ഒന്നുമില്ല
Verse 2
കടലിന്മേൽ നടന്നവനേ കൊടും കാറ്റടക്കിയവനേ സാത്താനെ ജയിച്ചവനേ സർവ്വ വല്ലഭനെ സാദ്ധ്യമേ...
Verse 3
ചെങ്കടൽ- അങ്ങെ കണ്ടാൽ ഓടി മാറീടുമേ യോർദാൻ- നിൻ മുമ്പാകെ പിൻവാങ്ങി പോയിടുമേ സാദ്ധ്യമേ...
Verse 4
മരിച്ചു ഉയിർത്തവനേ മരണത്തെ ജയിച്ചവനേ ജയം കൊണ്ട മണവാട്ടിയെ ചേർപ്പാൻ വരുന്നവനേ സാദ്ധ്യമേ...
Verse 5
യേശുവിൻ നാമത്തിങ്കൽ ഭൂതങ്ങൾ അലറി ഓടും രോഗിമേൽ കൈകൾ വെച്ചാൽ സൗഖ്യം നിശ്ചയമേ സാദ്ധ്യമേ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?