LyricFront

Sainyatthin adhipan devadhidevan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സൈന്യത്തിൻ അധിപൻ ദേവധിദേവൻ രാജാതിരാജനാം പ്രീയനെ പറഞ്ഞു തീരാത്തതാം ദാനങ്ങൾ ഏകും അങ്ങേക്ക് സ്തോത്രം എന്നും
Verse 2
മഹത്വം എൻ യേശുവിനു സ്തുതികൾ എൻ യേശുവിന് സർവ്വത്തിൻ ഉറവിടമേ ആരാധിച്ചീടുന്നിതാ
Verse 3
അങ്ങേക്കും ദാനങ്ങൾ ഓർത്താൽ ഉള്ളം നിറയുന്നു പ്രീയനെ നിൻ നന്മകൾ എന്നും ഓർത്താൽ എൻ അധരം സ്തുതികളാൽ നിറയുന്നു
Verse 4
അങ്ങെന്നെ നടത്തിയ പാതകൾ എനിക്കായ് കരുതിയ വിധമതും ഇരുളിനെ മാറ്റി നൽ വെളിച്ചമായ് പാത ഒരുക്കി നീ ശ്രേഷ്ഠമായ്
Verse 5
ആഴമായ് എന്നെയും സ്നേഹിച്ചു കാൽവരി ക്രൂശതിൽ തകർന്നതും നിത്യമാം ജീവനെ നൽകുവാൻ ജീവനെ തന്നല്ലോ രക്ഷകാ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?