സകലതും സകലവും അങ്ങാൽ സാധ്യം
അനുഗ്രഹം പുതുവഴി നിൻ ദാനങ്ങൾ
ഞാൻ ആരെ സേവിക്കും യേശു എൻ ഉപനിധി
ഞാൻ ആരെ കാക്കും യേശു എന്റെ പ്രത്യാശ (2)
Verse 2
കരുതിയ അനുഗ്രഹം എനിക്കായി നീ
ഒരുക്കിയ പുതുവഴി പുതു കൃപകൾ
ഇരുൾ മാറ്റിയെന്നും കരം പിടിച്ചെന്നെ
നടത്തുന്ന നാഥാ...... കരുതുന്ന നാഥാ.... (2)
Verse 3
ഒരിക്കലും മറക്കാതെ ഓർത്തിടുന്ന
കരുണയിൽ കരത്തിൽ ഞാൻ ശരണപ്പെട്ട്
കാണുന്നു ഞാൻ ആ ആശ്രയ സ്ഥാനം
ഓർക്കുന്നു ഞാൻ ആ വാഗ്ദാനമെന്നും
Verse 1
sakalathum sakalavum angaal saadhyam
anugraham puthuvazhi nin daanngal
njaan aare sevikkum yeshu en upanidhi
njaan aare kaakkum yeshu ente prathyaasha (2)