LyricFront

Sakalathum shubham sarvvavum nanma

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സകലതും ശുഭം സർവ്വവും നൻമ തിൻമ ഭവിക്കയില്ല നിന്നെ തൊടുകയില്ല തീയമ്പുകളും നിന്നോടടുക്കയില്ല ഒരു ശാപമതും
Verse 2
ശത്രു ഭേദിപ്പാൻ കഴിയാത്തതാം അഗ്നിക്കോട്ടക്കുള്ളിൽ നീ ഭാഗ്യവാൻ ശത്രു കെണിയൊരുക്കും അവൻ തന്നെ വീഴും നീയോ അതിൻമീതെ പറന്നുയരും...
Verse 3
കടലോളങ്ങൾ തിരമാലകൾ നിന്നെ മുക്കിക്കളവാനടുക്കുമ്പോൾ ഒരു സാഗരവും കടക്കാനാവാത്ത രക്ഷാ സങ്കേതമവനൊരുക്കും...
Verse 4
അൽപകാലത്തെ പാരിൽ വാസത്തിൽ നേരിടുന്നവയെല്ലാം മായയെ അതിൽ കലങ്ങിടേണ്ടാ മനം പതറിടേണ്ടാ കരുതുന്നവൻ കൂടെയുണ്ട്...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?