LyricFront

Sakaleshajane vediyum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സകലേശജനെ വെടിയും നരസംഘം ചുവടേ പൊടിയും
Verse 2
സങ്കടം നിറഞ്ഞിങ്ങമരും തൻ ജനങ്ങളെ കാത്തരുളും തുംഗതേജസ്സാ വാനിൽ വരും
Verse 3
സാരമായ തൻവാക്കുകൾ നിസ്സാരമെന്നു താനേ കരുതി നേരുവിട്ടു നീ പോകുകയോ?
Verse 4
നഷ്ടമേൽക്കുകിൽ നൂറുഗണം കിട്ടുമെന്നല്ല രാജ്യമതിൽ നിത്യജീവനും കിട്ടുമെന്നാൽ
Verse 5
ദൈവദാസരോടിങ്ങിടയും പാപികൾ കിടന്നങ്ങലയും കോപമേറ്റശേഷം വലയും
Verse 6
ചൂളപോലെരിയുന്ന ദിനം കാളുമഗ്നിയായ് വന്നിടവേ താളടിക്കു തുല്യം നരരാം
Verse 7
വേരുകൊമ്പിവ ശേഷിച്ചിടാ ചാരമാമവർ കാൽക്കടിയിൽ നേരുകാരതി ശോഭിതരാം
Verse 8
യൂദർ ക്രിസ്തനെത്തള്ളിയതാൽ ഖേദമെന്തു വന്നോർക്കുക നീ ഭേദമില്ല നീയാകിലുമീ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?