LyricFront

Samarppanam cheytheduka priyan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സമർപ്പണം ചെയ്തീടുക പ്രിയൻ പക്ഷം സമസ്തവും സഹിച്ചിടാം പ്രിയനു വേണ്ടി സർവ്വ ത്യാഗവും (2) പുതുക്കിടുന്നവൻ പുണ്യാഹ രക്തത്താൽ പുതുക്കമേറ്റീടാം ആ ദിവ്യ മാരിയാൽ (2) സമർപ്പ...
Verse 2
അടിക്കടി ജനിച്ചിടുന്ന ശത്രുവിന്റെ ഭീതിയിൽ അമർന്നിടാതെ ദൈവശക്തി കാത്തുകൊള്ളുക (2) പുതുക്കിടുന്നവൻ പുണ്യാഹ രക്തത്താൽ പുതുക്കമേറ്റീടാം ആ ദിവ്യ മാരിയാൽ (2) സമർപ്പ...
Verse 3
മരിപ്പിക്കൂ നിൻ ഭാവമെല്ലാം അതിന്റെ പൂർണ്ണതയിൽ ധരിച്ചിടു പ്രത്യാശയതിൻ വൻ കവചവും(2) പുതുക്കിടുന്നവൻ പുണ്യാഹ രക്തത്താൽ പുതുക്കമേറ്റീടാം ആ ദിവ്യ മാരിയാൽ (2) സമർപ്പ...
Verse 4
കരങ്ങൾ കോർത്തു ചേർന്നിടാം പ്രിയനു വേണ്ടി ഒന്നിക്കാം അടുത്തീടാം പ്രത്യാശയിൻ തുറമുഖത്തെത്താം(2) പുതുക്കിടുന്നവൻ പുണ്യാഹ രക്തത്താൽ പുതുക്കമേറ്റീടാം ആ ദിവ്യ മാരിയാൽ(2) സമർപ്പ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?