LyricFront

Sandeham enthinuvendi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സന്ദേഹം എന്തിനുവേണ്ടി സന്തതം പ്രീയൻ കൂടെയുണ്ട് സകല മാനവ പാപം വഹിച്ച സർവ്വാധിപനെ ധ്യാനിക്കു (2)
Verse 2
ദീനദയാലു നിൻ സാന്നിധ്യം എന്നും നീറും മനസ്സിന്നൊരാശ്വാസമെ(2) നിഴലായ് നയിക്കു നിത്യത തന്നിൽ വലയുന്നെൻ പാദം സന്ദേഹം...
Verse 3
എന്നുടെ സർവ്വവും നിൻ പാദപീഠത്തിൽ അർപ്പണം ചെയ്യുന്നിതാ(2) ഏറ്റെടുക്കു സർവ്വാധീശാ അലിയുന്നു നിന്നിൽ സന്ദേഹം...
Verse 4
അനവരധം നിൻ അതുല്യ സ്നേഹം ഈ മൺ പാത്രങ്ങളിൽ പകരൂ എന്നും അമിതമായി ജ്വലിച്ചിടാനെന്നും സന്ദേഹം...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?