LyricFront

Sangkadakkadalil veenu thanupoyenne

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സങ്കടക്കടലിൽ വീണു താണുപോയെന്നെ വലങ്കരത്താലെ പിടിച്ചുയർത്തിയവൻ എന്റെ നാവിൽ പുതിയൊരു പാട്ടു തന്നു എന്റെ ഉള്ളിൽ പുതിയ പ്രതീക്ഷയേകി എന്നുമെന്നും വൻകൃപയെ പകർന്നു തന്നു
Verse 2
ലോകത്തിൻ തമസ്സിൽ അകപ്പെട്ടുപോയെന്നെ തൻ പ്രകാശധാരയിൻ നടുവിലാക്കിയേ എന്റെ വഴിയിൽ ദിവ്യവെളിച്ചമേകി എന്റെ കാലുകൾക്കു നല്ല വേഗതയേകി എന്നുമെന്നും എന്റെ കൂടെ നടന്നീടുന്ന
Verse 3
പരീക്ഷകൾ പീഡനങ്ങൾ അനവധിയാം വിശ്വാസത്തിൻ ശോധനകൾ നിരന്തരമാം അവയെല്ലാം ജയിപ്പാൻ ശക്തിയേകുന്ന വിശ്വാസത്തിൻ പാറമേൽ ഉറപ്പിച്ചീടുന്ന എന്നുമെന്നും എന്റെ ഉള്ളിൽ വാസം ചെയ്യുന്ന

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?