LyricFront

Sangkadathil paran karangalaal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സങ്കടത്തിൽ പരൻ കരങ്ങളാൽ താങ്ങിടുമെ സംഭ്രമത്തിൽ തുണ നിന്നവൻ നടത്തിടുമെ
Verse 2
തിരു നിണം ചൊരിഞ്ഞു മരണത്തിൻ കരങ്ങളിൽ നിന്നെന്നെ വീണ്ടെടുത്തു പുതുജീവൻ തന്നു അനുഗ്രഹം പകർന്നു സ്വർഗ്ഗത്തിലിരുത്തിയെന്നെ Verse 3: തിരകളെൻ ജീവിതപ്പടകിൽ വന്നടിച്ചാൽ പരിഭ്രമമില്ലെനിക്കു അലകളിൻമീതെ നടന്നൊരുനാഥൻ അഭയമായുണ്ടെനിക്ക് Verse 4: അവനെന്നെ ശോധന ചെയ്തിടുമെങ്കിലും പരിഭവമില്ലെനിക്കു തിരുഹിതമെന്താ-ണതു വിധമെന്നെ നടത്തിയാൽ മതിയെന്നും Verse 5: ഒടുവിലെൻ ഗുരുവിൻ അരികിൽ തൻ മഹസ്സിൽ പുതുവുടൽ ധരിച്ചണയും കൃപയുടെ നിത്യ ധനത്തിന്റെ വലിപ്പം പൂർണ്ണമായ് ഞാനറിയും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?