LyricFront

Sangketha nagaramaam abhaya

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സങ്കേത നഗരമാം അഭയ സഥാനം യേശുവിൻ സന്നിധിയതേ (2) ഏതൊരു വ്യക്തിക്കും ഏതൊരു സമയത്തും അണയുവാൻ നല്ല സങ്കേതമേ (2)
Verse 2
ഭൂമി-ഭൂമണ്ടലത്തെ നിർമ്മിച്ചവൻ താൻ അനാദി ശാശ്വതനാം ദൈവമവൻ (2) നമ്മുടെ സങ്കേതം തലമുറയായ് കർത്തനോടുമിപ്പാൻ ആരും ഇല്ല (2) Verse 3: തേടിയതല്ല നാം തേടിവന്നു നമ്മെ പാപത്തിൻ ചേറ്റിൽ നിന്നുയർത്തിടുവാൻ (2) കാണാതെ പോയ ആടിനെ തേടിവന്ന നല്ലോരു ഇടയൻ യേശു മാത്രമേ (2) Verse 4: പാപം വെറുത്തിട്ടും പാപിയെ സ്നേഹിച്ച പാവന സ്നേഹം ദൈവസ്നേഹം (2) പുത്രനെ നൽകി ലോകത്തെ സ്നേഹിച്ച പിതാവിൻ സ്നേഹം ശ്രേഷ്ട സ്നേഹം (2) Verse 5: ഉറ്റവർ സ്നേഹിതർ തള്ളിപ്പറഞ്ഞാലും ഊറ്റമായ് സ്നേഹിക്കും സ്നേഹനാഥൻ (2) നിന്ദിതരാവാൻ സമ്മതിക്കാതെ ശ്രേഷ്ടമായ് നടത്തും ഈ ഉലകിൽ (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?