LyricFront

Santhoshippin veendum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സന്തോഷിപ്പിൻ വീണ്ടുംസന്തോഷിപ്പിൻ സ്വർഗസന്തോഷത്താൽ നിറവിൻ സർവ്വസമ്പൂർണ്ണനാം നാഥൻ ചെയ്തതാം നന്മകൾ ധ്യാനിച്ചു സന്തോഷിക്കാം
Verse 2
രക്ഷകനാം പ്രിയന്റെ പാലകൻ യേശുവിന്റെ നാമമുയർത്തുക നാം നാൾതോറും ആമോദമായ്-എന്നും സന്തോ...
Verse 3
പാപത്തിൽനിന്നു നമ്മെ കോരിയെടുത്തു പരൻ ശാശ്വതമാം പാറയിൽ പാദം നിറുത്തിയതാൽ-എന്നും സന്തോ...
Verse 4
ക്രിസ്തുവിൻ കഷ്ടങ്ങളിൽ പങ്കുള്ളോരാകും തോറും സന്തോഷിപ്പിൻ പ്രിയരേ ആത്മീയ ഗീതങ്ങളാൽ-എന്നും സന്തോ...
Verse 5
രോഗങ്ങൾ വന്നിടിലും ഭാരങ്ങൾ ഏറിടിലും സൗഖ്യം പകർന്നു പരൻ സന്തോഷം തന്നതിനാൽ-എന്നും സന്തോ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?