LyricFront

Saraphukal aaradhikkum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സാറാഫുകൾ ആരാധിക്കും പരിശുദ്ധനെ ആരാധിക്കുന്നേ ആർത്തുപാടും ദൂതർ മദ്ധ്യത്തിൽ സാധു ഞാനും ആരാധിക്കുന്നേ
Verse 2
പാദങ്ങൾ മൂടി മുഖം മറച്ച് പറന്നവർ ആരാധിക്കുമ്പോൾ വിശ്വാസ കണ്ണാൽ പ്രിയൻ മുഖത്തെ നോക്കി ഞാനും ആരാധിക്കുന്നേ
Verse 3
അശുദ്ധമാം എൻ അധരങ്ങളും ശുദ്ധിയില്ലാ എൻ നാവിനെയും തൊട്ടീടുക നിൻ ആത്മാവാകും തീക്കനലിനാൽ ശുദ്ധീകരിക്ക
Verse 4
മുഴങ്ങിടുന്നു ദൈവ ശബ്ദം ആരെ ഞാനിന്നയക്കേണ്ടു അടിയനിതാ അയക്കേണമെ സമർപ്പിക്കുന്നെൻ സർവ്വസ്വവും ഞാൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?