LyricFront

Sarva nanmakalkkum sarva dana

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കും ഉറവിടമാം എൻ യേശുവേ നിന്നെ ഞാൻ സ്തുതിച്ചിടുന്നു ദിനവും പരനെ നന്ദിയായ്
Verse 2
ആഴി ആഴത്തിൽ ഞാൻ കിടന്നു കൂരിരുൾ എന്നെ മറ പിടിച്ചു താതൻ തിരുക്കരം തേടിയെത്തി എന്നെ മാർവ്വോടു ചേർത്തണച്ചു
Verse 3
പരിശുദ്ധാത്മാവാൽ നിറയ്ക്ക അനുദിനവും എന്നെ പരനെ നിന്റെ വേലയെ തികച്ചിടുവാൻ നൽവരങ്ങളെ നൽകിടുക
Verse 4
ലോക ഇമ്പങ്ങളിൽ ഞാൻ ഭ്രമിച്ചു ലോക മോഹങ്ങളിൽ ഞാൻ മുഴുകി കാണില്ലൊരുനാളും സ്വർഗ്ഗതാതൻ ഹൃത്തിൽ മൂഢമായ് ഞാനുറച്ചു
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?