LyricFront

Sarva nanmaklin uravam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സർവ്വ നന്മകളിന്നുറവാം സർവ്വ വല്ലഭനാം യേശുവേ തിരുമാർവ്വതിൽ ഞാൻ ദിനം ചാരിടുമേ തവ കൃപ മതി അടിയനെന്നും
Verse 2
കൊടുങ്കാറ്റതിൽ അമർന്നിടുമ്പോൾ പടകേറ്റവും ഉലഞ്ഞിടുമ്പോൾ അമരത്തവൻ അണഞ്ഞിടുകിൽ അകതാരിൽ നൽ ആശ്വാസവും
Verse 3
ഉള്ളം തകരുന്ന വേളകളിൽ ഉയിരേകും തൻ തിരുക്കരത്താൽ മനം ക്ലേശത്താൽ നുറുങ്ങീടിലും മറച്ചീടും തൻ ചിറകടിയിൽ
Verse 4
ശരണാർത്തരിൽ കനിവുള്ളവൻ കരുണാർദ്രനാം ഈശനവൻ ശരണം ദിനം തിരുചരണം ശക്തി ദായകനെൻ പരൻ താൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?