LyricFront

Sarva shakthanaam daivamen

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സർവ്വശക്തനാം ദൈവമെൻ കൂടെയുള്ളതിനാൽ അസാധ്യമെല്ലാം മാറിടുമേ സർവ്വ ശക്തനാം ദൈവമെൻ ചാരെയുള്ളതിനാൽ നിരാശ എല്ലാം നീങ്ങിടുമേ
Verse 2
യാഹേ... പരിപാലകാ യാഹേ... പരമോന്നതാ യാഹെന്ന ദൈവമെന്നിടയനതാൽ കുറവൊന്നുമില്ലാതെ നടത്തിടുമേ
Verse 3
കണ്ണുനീർ കാണുമ്പോൾ കരളലിയുന്ന കാൽവരി സ്നേഹമേ യേശുപരാ നിന്നകൾ മാറ്റിനിൻനന്മകളേകും മന്നവനെ മഹോന്നതനെ
Verse 4
തലമുറ തലമുറ സങ്കേതമാകും ബലമുള്ള ഗോപുരം നീയല്ലയോ പാറയും കോട്ടയും പരിചയുമായി പരിശുദ്ധനെ മഹേശ്വരനെ
Verse 5
ശത്രുമുൻപാകെ മേശയൊരുക്കി മാനിക്കും സ്നേഹമവർണ്ണനീയം അഭിഷേക തൈലമെൻ തലയിലൊഴുക്കി നന്മയായ് കരുണയായ് പിന്തുടരും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?